Home Archive by category Finance
Finance Products & Services

സ്വര്‍ണവില ഇടിയുന്നു, കേരളത്തില്‍ പവന് 200 രൂപ കുറഞ്ഞു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവുണ്ടായതോടെ സ്വര്‍ണ വില ഇടിയുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. മൂന്നുദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ്
Finance Products & Services

രാജ്യത്തെ ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗവുമായി ജിയോ ഒന്നാമത്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി ഡൗണ്‍ലോഡ് വേഗത കാഴ്ചവെച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായിയുടെ പതിവ്
Finance Products & Services

ട്രംപിന്റെ പുതിയ താരിഫ് :സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം താരിഫ് പ്രാബല്യത്തിൽ വരികയും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 8) രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,02,191 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഡോളറിന്റെ ഇടിവും സ്വർണ്ണ വിലയെ പിന്തുണച്ചു എന്ന് പറയാം. കാരണം
Business Finance

എല്ലാവർക്കും ഇനി ബ്രാന്റഡാവാം :ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ തുടങ്ങി

എക്സ്ചേഞ്ച് ഫെസ്റ്റിവൽ എല്ലാ സ്റ്റോറുകളിലും ജൂലൈ 20 വരെ ലഭ്യമാണ്. കൂടുതൽ സ്റ്റൈലിഷാവാൻ ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. ബ്രാൻഡ് ചെയ്യാത്ത ഫാഷൻ മികച്ച ബ്രാൻഡുകൾക്കായി എക്സ്ചേഞ്ച് ചെയ്യുക എന്ന ഓഫറാണ് ഫാഷൻ ഫാക്ടറി ഉപഭോക്താക്കൾക്കായി നൽകുന്നത്. പഴഞ്ചൻ വേഷവിധാനങ്ങൾ ഒഴിവാക്കി ബ്രാൻഡഡ് തുണിത്തരങ്ങളിലേക്കു മാറാനുള്ള സുവർണാവസരമാണ് വലിയ
Business Finance

ജെഎം ഫിനാന്‍ഷ്യലിന്റെ പുതിയ ഫണ്ട് ഓഫര്‍ ജൂലൈ 4 മുതല്‍ 18 വരെ

രാജ്യത്തെ മുന്‍ നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്‍ഷ്യലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്‌കീം ‘ജെഎം ലാര്‍ജ് ആന്റ് മിഡ് കാപ് ഫണ്ട്’ എന്ന പേരില്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 ജൂലൈ 4 മുതല്‍ 18 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം
Business Finance

ചരിത്ര നേട്ടം :വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനിയായി എന്‍വിഡിയ

ന്യൂയോര്‍ക്ക്: വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ.കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ ചരിത്രത്തിലെ ഒരേടായി എന്‍വിഡിയ മാറിയത് . ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന
Finance Stock Market

സെൻസെക്സും നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ ???കാരണം ആഗോളതലത്തിലെ താരിഫ് വർദ്ധനവെന്നു റിപ്പോർട്ട്

മുംബൈ: വിദേശ വിപണികളിലെ പിന്നാക്ക പ്രവണതയും യുഎസ് പണപ്പെരുപ്പത്തിലെ വർധനവിനെയും തുടർന്ന് നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തിയതു നിമിത്തം ബുധനാഴ്ച ഓഹരി വിപണികൾ മാന്ദ്യത്തോടെയാണ് തുറന്നത്. നിർദ്ദിഷ്ട താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം വ്യാപാരികളെ മാറിനിൽക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ . ബിഎസ്ഇ സെൻസെക്സ് 103.16 പോയിന്റ് താഴ്ന്ന് 82,467.75 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി
Finance Stock Market

ജിയോ പേയ്‌മെന്റ്‌സ് ബാങ്കിലെ എസ്‌ബി‌ഐയുടെ 17.8 ശതമാനം ഓഹരികൾ 105 കോടി രൂപയ്ക്ക് ജിയോ ഫിനാൻഷ്യൽ ഏറ്റെടുത്തു

ന്യൂഡൽഹി: ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 17.8 ശതമാനം ഓഹരികൾ 104.54 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെ‌എഫ്‌എസ്‌എൽ) ബുധനാഴ്ച അറിയിച്ചു.ഓഹരി വാങ്ങിയതിലൂടെ , ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ജെ‌എഫ്‌എസ്‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായി മാറും . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജൂൺ 4 ന് ലഭിച്ച
Finance Stock Market

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, നിഫ്റ്റി ഒമ്പത് മാസത്തെ ഉയര്‍ന്ന നിലയില്‍

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും ഓഹരി വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന് ദിവസവും ഉണ്ടായത്.വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ നിഫ്റ്റി 304 പോയന്റ് നേട്ടത്തില്‍ ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരമായ 25,549ലെത്തി.
Finance Personal Finance

50 രൂപ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം, പോസ്റ്റ് ഓഫീസിന്റെ ഉഗ്രൻ സ്കീം

വെറും 50 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നിയേക്കാം. ഇനി വിശ്വസിക്കാതിരിക്കേണ്ട. 50 രൂപ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് ഏതൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാൻ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റിന്റെ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. പോസ്റ്റ് ഓഫീസ് റിക്കറിങ്