Home Sports Archive by category Football
Football Sports

ഐഎസ്എല്ലിന്റെ ഭാവിയെന്ത്? പ്രതീക്ഷയോടെ കാൽപന്ത് ആരാധകർ, സാധ്യകളിങ്ങനെ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കിയതാണ്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ഇത്തവണത്തെ സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍
Football Sports

മെസിക്കെതിരെ അച്ചടക്ക നടപടിയ്ക്കും സാധ്യത; യൂറോപ്പിലേക്കുള്ള വാതിൽ തുറന്നു തന്നെ

2026 ഫിഫ ലോകകപ്പിനു ഇനി ഒരു വര്‍ഷം ശേഷിക്കെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ട് യൂറോപ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മെസി മയാമി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ് മെസിയുടെ സുഹൃത്തും ബാഴ്‌സലോണ മുന്‍ താരവുമായ സെസ്‌ക് ഫാബ്രിഗാസ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെസി
Football Sports

കുട്ടികൾ കളി ആസ്വദിക്കട്ടെ, കളിയോടുള്ള സ്നേ​ഹം വളരട്ടെ; നിയുക്ത ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ

കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച