Home Finance Archive by category Economy
Economy Finance

ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്തും :സ്വീഡിഷ് മന്ത്രി

സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു,
Economy Finance

മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതിക്ക് കരുത്തേകാന്‍ എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍

രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ
Economy Finance

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു. ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212