ശരീര ആരോഗ്യത്തിൽ കാൽപ്പാദങ്ങൾക്ക് പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനു മുൻപേ, അവയുടെ സൂചനകൾ കാൽപ്പാദങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ വരെ നൽകുന്നുണ്ട്. എന്നാൽ, പലരും ഇവയെല്ലാം അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ
പിത്താശയത്തിലെ കാൻസർ വളരെ അപൂർവമായിട്ട് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കുന്ന ഘട്ടമെത്തുമ്പോഴാണ് രോഗനിർണയം സാധ്യമാകുന്നത്. ഇത് രോഗം ഭേദമാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ചികിത്സയും ബുദ്ധിമുട്ടുള്ളതാക്കുന്നു. ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു വസ്തുത. പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ,
ഹൃദയധമനികളിൽ ചിലയിടങ്ങളിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആർട്ടറി ഡിസീസ്. ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് കൂടുതലാണെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അവ തടയാൻ സാധിക്കും. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് മരണകാരണമായി മാറുന്നത്. ഇരുപത് ശതമാനം ഹൃദയാഘാത
വായ്നാറ്റം പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ആളുകളോട് സംസാരിക്കുന്നതിൽനിന്നും അവരോട് ഇടപഴകുന്നതിൽനിന്നും അകന്നുനിൽക്കാൻ ഇടവരുത്തും. വായ് ശുചിത്വത്തിലെ പാളിച്ചകൾ മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാണ്. ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. ദന്തശുചിത്വം ഉറപ്പുവരുത്തുക, ശരിയായ രീതിയിലുള്ള ബ്രഷിങ് രീതി, ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ
ഇടയ്ക്കിടെ പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ വരുന്നവരെ കണ്ടിട്ടില്ലേ? രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ഇക്കൂട്ടര്‍. അതായത് ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കുറവായിരിക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കണം. ജീവിതശൈലിയാണ് രോഗപ്രതിരോധശേഷി കുറയാനുള്ള പ്രധാന കാരണം. പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉറക്കക്കുറവ്
പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ദിനംപ്രതി ഉയരുകയാണ്. പ്രായഭേദമന്യേ നിരവധി പേരെ ഇന്ന് ഈ ജീവിതശൈലി രോഗം ബാധിക്കുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ കർശനമായ നിയന്ത്രണം വരുത്തണം. പ്രമേഹ സാധ്യത വർധിപ്പിക്കുന്ന 5 പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. കൃത്രിമമധുരം



















