Home News Archive by category Local
Local News

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇഡിയും
Local News

സ്വർണ്ണവും പണവുമായി ചെന്നൈയിൽ മുങ്ങി; കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: ഭർത്താവിന്റെ കയ്യിൽ നിന്നും സ്വർണവും പണവുമടക്കം രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി ചെന്നൈയിൽ നിന്നും മുങ്ങിയ യുവതിയെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടി. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ഹൈക്കോടതിയിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ഭാര്യയെ ആണ് സെൻട്രൽ പോലീസ് പിടികൂടിയത്. യുവതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വുമൺ
Local News

പാലിയേക്കര ടോൾ പ്ലാസയിൽ തർക്കം, പൊലീസുകാർക്ക് മർദനം; ഇൻഫ്ലുവൻസർ രേവന്ദ് ബാബു അറസ്റ്റിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത് ബാബു അറസ്റ്റിൽ. തൃശൂരിലെ ഓട്ടോ ഡ്രൈവർ കൂടിയായ രേവന്ദ് സമൂഹമാധ്യമങ്ങളിൽ വേറിട്ട സമരമുറകളിലൂടെ ശ്രദ്ധേയനാണ്. ടോൾ നൽകാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ ഉദ്യോ​ഗസ്ഥരെ മർദിക്കുകയും വാഹനങ്ങൾ കടത്തിവിടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ്