ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ റിലീസ് മാറ്റിവച്ചു. അജയ് ദേവ്ഗണും മൃണാല്‍ ഠാക്കൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ജൂലൈ 25ന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്നു രാവിലെ അണിയറക്കാര്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലേറെയായി നടന്‍ മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി നായകനായ ‘ബസൂക്ക’ തിയറ്ററുകളിലെത്തിയെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍
ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും. ‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി ‘ഹൃദയപൂര്‍വ്വ’ത്തിനു തിയറ്ററുകള്‍ നിറയാന്‍. കുടുംബ പ്രേക്ഷകരെ രസിപ്പിക്കാന്‍
















