Home Lifestyle Archive by category Travel
Lifestyle Travel

നട്ടുച്ചയ്ക്കും കോടയിൽ പുതഞ്ഞു ഗോപാൽസ്വാമി  ക്ഷേത്രം, സൂര്യകാന്തി പാടങ്ങൾ വഴി ഒരു യാത്ര

ചുറ്റും കോട മഞ്ഞ്, അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത അവസ്ഥ.  ഉയരത്തിലേക്ക് പോകുന്തോറും വീശിയടിക്കുന്ന തണുത്ത കാറ്റ്, മഴ പെയ്താൽ നട്ടുച്ചയ്ക്കും കോടയിൽ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്, നിമിഷ നേരങ്ങൾക്കൊണ്ട് മാറി മറിയുന്ന
Lifestyle Travel

വാൽപ്പാറയിലേക്ക് ഒരു മഴ യാത്ര

മഴക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് വാല്‍പ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിലാണ് വാൽപ്പാറ  സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള
Lifestyle Travel

വെള്ളച്ചാട്ടങ്ങളിൽ സുന്ദരി; വിസ്മയമായി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി ആരാണെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് പീരുമേടിന്റെ സ്വന്തം വളഞ്ഞ ങ്ങാനം ആണെന്ന്. പീരുമേടിന്റെ കവാടമെന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം- കുമളി സംസ്ഥാന പാതയിൽ 1 കിലോമീറ്ററും, കുട്ടിക്കാനത്ത് നിന്ന് 5 കിലോമീറ്ററും സഞ്ചരിച്ചാൽ  വളഞ്ഞങ്ങാനം