Home Health Archive by category Wellness
Health Wellness

കാലിന് വീക്കം, മരവിപ്പ്; കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

ശരീര ആരോഗ്യത്തിൽ കാൽപ്പാദങ്ങൾക്ക് പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനു മുൻപേ, അവയുടെ സൂചനകൾ കാൽപ്പാദങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ വരെ നൽകുന്നുണ്ട്. എന്നാൽ, പലരും ഇവയെല്ലാം അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ
Health Wellness

വയറിന്റെ മുകൾ ഭാഗത്ത് വേദന, ഭാരം കുറയുക; പിത്താശയത്തിലെ അർബുദ ലക്ഷണങ്ങൾ അറിയാതെ പോകരുത്

പിത്താശയത്തിലെ കാൻസർ വളരെ അപൂർവമായിട്ട് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കുന്ന ഘട്ടമെത്തുമ്പോഴാണ് രോഗനിർണയം സാധ്യമാകുന്നത്. ഇത് രോഗം ഭേദമാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ചികിത്സയും ബുദ്ധിമുട്ടുള്ളതാക്കുന്നു. ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു വസ്തുത. പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ,
Health Wellness

രാവിലെ കാണിക്കുന്ന ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്; ഹൃദ്രോ​ഗത്തിന്റെ സൂചനയാകാം

ഹൃദയധമനികളിൽ ചിലയിടങ്ങളിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആർട്ടറി ഡിസീസ്. ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് കൂടുതലാണെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അവ തടയാൻ സാധിക്കും. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് മരണകാരണമായി മാറുന്നത്. ഇരുപത് ശതമാനം ഹൃദയാഘാത