Home Archive by category Finance (Page 2)
Finance Personal Finance

ഈ സര്‍ക്കാര്‍ പദ്ധതിയിൽ ചേർന്നോളൂ, ആർക്കും കോടികൾ നേടാം

കോടീശ്വരനാകാൻ സ്വപ്നം കണ്ടു നടക്കേണ്ടതില്ല. ചില നിക്ഷേപ പദ്ധതികളിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ ആർക്കും കോടികൾ നേടാൻ സാധിക്കും. റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കോടീശ്വരന്‍ ആക്കും. ഇതിനായി നിങ്ങൾ ’15+5+5 ഫോര്‍മുല’ പിന്തുടരേണ്ടതുണ്ട്.
Finance Personal Finance

നിക്ഷേപിക്കാൻ മാസം 100 രൂപയുണ്ടോ? പോസ്റ്റ് ഓഫീസ് ലക്ഷങ്ങൾ മടക്കി തരും

സാധാരണക്കാർക്ക് കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ വരുമാനം നേടിയെടുക്കാൻ സുരക്ഷിതമായൊരു ഇടമാണ് പോസ്റ്റ് ഓഫീസ്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകളുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ ഇവയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് ആവർത്തന
Economy Finance

ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്തും :സ്വീഡിഷ് മന്ത്രി

സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ കൂടുതൽ ഇനങ്ങൾ ഇതിലേക്ക് ചേർക്കാനും കമ്പനി പദ്ധതിയിടുന്നു എന്ന് മന്ത്രി പറഞ്ഞു.
Economy Finance

മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതിക്ക് കരുത്തേകാന്‍ എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍

രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ
Economy Finance

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു. ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212